മി​നി എം​സി​എ​ഫ് നി​ർ​മി​ക്കാൻ സ്ഥലം നല്കി
Saturday, October 1, 2022 12:55 AM IST
വ​ട​ക്കേ​ക്കാ​ട്: പ​ഞ്ചാ​യ​ത്തി​ൽ മി​നി എം​സി​എ​ഫ് നി​ർ​മി​ക്കാ​നു​ള്ള ഏ​ഴു​സെ​ന്‍റ് സ്ഥ​ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ റ​ഹിം വീ​ട്ടി​പ​റ​ന്പി​ൽ ദാ​നം ചെ​യ്തു.
വ​ട​ക്കേ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ​വ​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ റ​ഹിം വീ​ട്ടി​പ​റ​ന്പി​ലും ജ​ന​താ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യൂ​ജി​ൻ മൊ​റേ​ലി സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം കൈ​മാ​റു​ക​യു​ണ്ടാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​ ഫ​സ​ലു​ൽ​അ​ലി​യും സെ​ക്ര​ട്ട​റി ഷൈ​നി ജോ​ണും​ കൂ​ടി രേ​ഖ​ക​ൾ ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കാ​ണി​ച്ച സ​ൽ​പ്ര​വൃ​ത്തി​യെ​ക്കു​റി​ച്ച് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രീ​തി ബാ​ബു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എ​ൻ​.എം​.കെ. ന​ബീ​ൽ, രു​ഗ്്മ്യ സു​ധീ​ർ, ജ​ന​താ​ദ​ൾ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ഐ.​ സൈ​മ​ണ്‍ മാ​സ്റ്റ​ർ, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ശ്രീ​മ​തി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് 67 ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ​നി​ന്നും 20 ല​ക്ഷം രൂ​പ​യും ചേ​ർ​ത്താ​ണ് എം​സി​എ​ഫ് നി​ർ​മി​ക്കു​ന്ന​ത്.