തൃ​ശൂ​ർ ബ​സി​ലി​ക്ക പ്ര​തി​ഷ്ഠാ​തി​രു​നാ​ൾ: തി​രു​നാ​ൾ ക​മ്മി​റ്റി ഓ​ഫീ​സ് തുറന്നു
Saturday, October 1, 2022 12:55 AM IST
തൃ​ശൂ​ർ: പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ൻ ബ​സി​ലി​ക്ക തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ പ്ര​തി​ഷ്ഠാ​തി​രു​നാ​ൾ ന​വം​ബ​ർ 25, 26, 27, 28 തീയ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​ം.
തി​രു​നാ​ൾ ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ബ​സി​ലി​ക്ക അ​ങ്ക​ണ​ത്തി​ൽ ഫാ. ​ബേ​ബി അ​റ​ക്കു​ന്നേ​ൽ നി​ർ​വ​ഹി​ച്ചു. ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത്, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​അ​ഭി​ജി​ത്ത് പ​ടി​ഞ്ഞാ​ക്ക​ര, ഫാ. ​അ​രു​ണ്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഡീ​ക്ക​ൻ ബി​ബി​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ഇ.​എ​ഫ്. ലൂ​യി​സ്, സ​ണ്ണി തേ​ർ​മ​ഠം, വി​ൽ​സ​ൻ പാ​ലോ​ക്കാ​രൻ, ജേ​ക്ക​ബ് അ​ഞ്ചേ​രി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സെ​ബി ചാ​ണ്ടി, വി​വി​ധ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.