കാ​ർ കാ​ന​യി​ലേ​ക്കു മ​റി​ഞ്ഞ് ഒ​രാ​ൾ​ക്കു പ​രി​ക്ക്
Saturday, October 1, 2022 12:59 AM IST
വ​ട​ക്കാ​ഞ്ചേ​രി: എ​ങ്ക​ക്കാ​ട് എ​ച്ച്എം​സി കോ​ർ​ണ​റി​നു സ​മീ​പം കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് കാ​ന​യി​ലേ​ക്കു മ​റി​ഞ്ഞു ഒ​രാ​ൾ​ക്ക് പ​രി​ക്ക്.​
പോ​ലീ​സ് എആ​ർ ക്യാ​ന്പി​ലെ പോ​ലീ​സു​കാ​ര​നാ​യ ഉൗ​രോ​ക്കാ​ട് സ്വ​ദേ​ശി താ​ഴ​ത്ത് പു​ര​യ്ക്ക​ൽ ര​മേ​ശ​ൻ (52) നാ​ണ് പ​രി​ക്കേ​റ്റ​ത്.​ വി​വ​ര​മ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് വ​ട​ക്കാ​ഞ്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​രെ​ത്തി തൃ​ശൂ​ർ​ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.