ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പി.​കെ.​എ. ജ​ലീ​ൽ - ​പ്ര​സി​ഡ​ന്‍റ് ജി​ജി ജോ​ർ​ജ് - ​സെ​ക്ര​ട്ട​റി
Saturday, October 1, 2022 12:59 AM IST
തൃ​ശൂ​ർ: ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റാ​യി പി.​കെ.​എ. ജ​ലീ​ലി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ജി​ജി ജോ​ർ​ജി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി സ​ജീ​വ് മ​ഞ്ഞി​ല -​ വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോസ് ക​വ​ല​ക്കാ​ട്ട് - ​ട്ര​ഷ​റ​ർ, കു​രി​യ​പ്പ​ൻ എ​രി​ഞ്ഞേ​രി, ടി.​എ. ശ്രീ​കാ​ന്ത്, പി.​കെ. ഹാ​രി​ഫ് - ​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
ആ​ൻ​ഡ്രൂ​സ് മ​ഞ്ഞി​ല, ഇ.​ബി. ബി​പി​ൻ, ആ​ൽ​ഫ്ര​ഡ് എ​ൻ. ഡേ​വി​ഡ്, കെ.​ജെ. ജോ​സ്, ഷൈ​ൻ ത​റ​യി​ൽ, സി​ജോ ചി​റ​ക്കേ​ക്കാ​ര​ൻ, സി.​ജി. സു​രേ​ന്ദ്ര​ൻ, കെ.​പി. വ​ർ​ഗീ​സ്, ടി.​പി. സീ​താ​രാ​മ​ൻ, ജോ​ണ്‍ ചി​റ്റി​ല​പ്പി​ള്ളി, ടോ​ജോ മാ​ത്യു, കെ.​എം. പ​ര​മേ​ശ്വ​ര​ൻ, സോ​ളി തോ​മ​സ്, ടോ​ഫി നെ​ല്ലി​ശേ​രി, എ.​ജി. സ​ജീ​ഷ്, പി.​എ​സ്. കി​ര​ണ്‍ എ​ന്നി​വ​രാ​ണു മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ.