ഗാ​ന്ധി​യ​ൻ മൂ​ല്യ​ങ്ങ​ളെ ത​മ​സ്ക​രി​ക്കാ​ൻ ശ്ര​മം: ജോ​സ് വ​ള്ളൂ​ർ
Monday, October 3, 2022 12:34 AM IST
തൃ​ശൂ​ർ: ലോ​ക​ജ​ന​ത ഗാ​ന്ധി​യ​ൻ മൂ​ല്യ​ങ്ങ​ളി​ലേ​ക്ക് അ​ടു​ക്കു​മ്പോ​ൾ മോ​ദി ഭ​ര​ണം അ​തു ത​മ​സ്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഇ​തി​നു തെ​ളി​വാ​ണു ഗാ​ന്ധി ഘാ​ത​ക​രെ സ്തു​തി​ക്കു​ന്ന​തെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ പ​റ​ഞ്ഞു.
ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ഡി​സി​സി ഓ​ഫീ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌ഡി​സിസി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം.​പി. വി​ൻ​സെ​ന്‍റ്, ജോ​സ​ഫ് ചാ​ലി​ശേ​രി, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, എ​ൻ.​കെ. സു​ധീ​ർ, രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, ഐ.​പി. പോ​ൾ, ഡോ. ​നി​ജി ജ​സ്റ്റി​ൻ, സി.​ഐ. സെ​ബാ​സ്റ്റ്യ​ൻ, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​കെ. ബാ​ബു, സി​ജോ ക​ട​വി​ൽ, കെ. എച്ച്. ഉ​സ്മാ​ൻ​ഖാ​ൻ, ടി.​കെ. ശി​വ​ശ​ങ്ക​ര​ൻ, സു​ബി ബാ​ബു, ബൈ​ജു വ​ർ​ഗീ​സ്, എ​ൻ.​പി. രാ​മ​ച​ന്ദ്ര​ൻ, സ​ജി പോ​ൾ മാ​ട​ശേ​രി, സി.​ഡി. ആ​ന്‍റ്സ്, ടി.​കെ. ശി​വ​ശ​ങ്ക​ര​ൻ, സ​ജീ​വ​ൻ കു​രി​യ​ച്ചി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബൂ​ത്ത്, മ​ണ്ഡ​ലം, ബ്ലോ​ക്ക് ത​ല​ങ്ങ​ളി​ൽ പ്രത്യേകം പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി.