തൊ​ഴി​ല​വ​സ​രം സൃ​ഷ്ടി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം: കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്
Monday, October 3, 2022 12:34 AM IST
തൃ​ശൂ​ർ: യു​വാ​ക്ക​ൾ​ക്ക ു കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ നൂ​ത​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നു കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് (ജേ​ക്ക​ബ് ) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.
കേ​രള യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ നേ​തൃ​ത്വ സം​ഗ​മം ടി.​എം. ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ഉ​ദ് ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ഗി​രി​ജ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ഏ​ലി​യാ​സ്, സോ ​മ​ൻ കൊ​ള​പ്പാ​റ, വ​സ​ന്ത​ൻ ചി​യ്യാ​രം, കെ.​എം. ജ​യ​ന്തി, ശാ​ലിനി സു​കു​മാ​ര​ൻ, സു​നി​ൽ, വി​ഷ്ണു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.