കെ​പി​എ​സ്ടി​എ സ്വ​ദേ​ശി മെ​ഗാ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Monday, October 3, 2022 12:39 AM IST
ചാ​ല​ക്കു​ടി: കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കെ​പി​എ​സ്ടി​എ ചാ​ല​ക്കു​ടി സ​ബ് ജി​ല്ല ക​മ്മി​റ്റി സ്വ​ദേ​ശി മെ​ഗാ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. കെ​പി​എ​സ്ടി​എ മു​ൻ സം​സ്ഥാ​ന കൗ​ണ്‍​സി​ല​ർ പി.​എ. ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സാ​ജു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ എം. ​കു​മാ​ർ വി​ത​ര​ണം ചെ​യ്തു.
സ്വ​ദേ​ശി ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ: എ​ൽ​പി വി​ഭാ​ഗം - എം. ​ന​കു​ൽ (ഗ​വ. എ​ൽ​പി കോ​ടാ​ലി) , ജെ​സ്‌​വി​ൻ മ​നോ​ജ് ജോ​സ് (കെ​ഇ​സി​യു​പി​എ​സ് പോ​ട്ട), പി.​ആ​ർ. മി​ല​ൻ​കൃ​ഷ്ണ (ഗ​വ. യു​പി ന​ന്തി​പു​ലം), യു​പി വി​ഭാ​ഗം - പാ​ർ​വ​തി പ്ര​ത്യു​ഷ് (സെ​ന്‍റ് ആ​ന്‍റ​ണീ​സ് സി​യു​പി​എ​സ് എ​ലി​ഞ്ഞി​പ്ര), എം.​എ​സ്. മി​ലി​ൻ​ഡ് (ഗ​വ. യു​പി ന​ന്തി​പു​ലം), ഇ.​എ​ച്ച്. ക​നി​ഷ്ക് (ജി​എ​ൻ​ബി​എ​ച്ച്എ​സ് കൊ​ട​ക​ര). ഹൈ​സ്കൂ​ൾ വി​ഭാ​ഗം - വി.​എം. ആ​ദി​ത്യ​ൻ (ജി​എ​ച്ച്എ​സ്എ​സ് കൊ​ട​ക​ര), ടി.​പി. ല​ക്ഷ്മി (സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ് കു​റ്റി​ക്കാ​ട്), കെ. ​ദി​നൂ​പ് ദാ​സ് (ശ്രീ​കൃ​ഷ്ണ ഹൈ​സ്കൂ​ൾ മ​റ്റ​ത്തൂ​ർ). ഹ​യ​ർ സെ​ക്ക​ന്‍റ​റി വി​ഭാ​ഗം - ടി.​എ​സ്. അ​ർ​ജി​ത് (സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ് കു​റ്റി​ക്കാ​ട്), ഹൈ​ന ലൈ​ജു (കാ​ർ​മ​ൽ എ​ച്ച്എ​സ്എ​സ് ചാ​ല​ക്കു​ടി), എ​യ്ഞ്ച​ൽ മ​രി​യ സു​നി​ൽ (കാ​ർ​മ​ൽ എ​ച്ച്എ​സ്എ​സ് ചാ​ല​ക്കു​ടി).