എകെ​ടിഎ ​ ജി​ല്ലാ നേ​തൃ​ത്വ ക്യാ​ന്പ്
Monday, October 3, 2022 12:39 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ​എകെ​ടിഎ ​ജി​ല്ല നേ​തൃ​ത്വ ക്യാ​ന്പ് കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ന​ട​ന്നു. ഒാ​ൾ കേ​ര​ള ടൈ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ, മ​തി​ല​കം, അ​ഴീ​ക്കോ​ട് ഏ​രി​യ​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് നേ​തൃ​ത്വ ക്യാ​ന്പ് ന​ട​ത്തിയ​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി ടി.​വി. ഗ​ണേ​ശ​ന്‍റെ അധ്യക്ഷ​ത​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ​ഖാ​ദ​ർ എ​ട​വി​ല​ങ്ങ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ. പ്ര​കാ​ശ​ൻ, മ​തി​ല​കം സെ​ക്ര​ട്ട​റി അ​ൻ​സി​യ റ​ഹ്മ​ത്തു​ള്ള, അ​ഴീ​ക്കോ​ട് സെ​ക്ര​ട്ട​റി ഐ​ഷാ​ബീ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വ​യോ​ജ​ന
ദി​നാ​ച​ര​ണം

എ​സ്എ​ൻ പു​രം: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ എ​സ്എ​ൻ പു​രം യൂ​ണി​റ്റ് വ​യോ​ജ​ന ദി​നാ​ച​ര​ണം ന​ട​ത്തി. യൂ​ണി​റ്റി​ലെ എ​ണ്‍​പ​ത് വ​യ​സു ക​ഴി​ഞ്ഞ 16 പേ​രെ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ പോ​യി ആ​ദ​രി​ച്ചു.
ശ​ങ്കു മാ​സ്റ്റ​ർ, ദേ​വ​ദാ​സ്, അം​ബി​ക, വി​ശ്വ​നാ​ഥ​ൻ, ഭാ​ഗ്യം, ഭാ​നു​മ​തി, സ​തി, പ​ത്മി​നി, ര​ത്ന​വ​ല്ലി, മു​ഹ​മ്മ​ദ് സി​ദ്ദീ​ഖ്, ഹ​രീ​ഷ് കു​മാ​ർ, ന​ന്ദി​നി, ഉ​ഷ,ഹ​സി​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
കൊ​ടു​ങ്ങ​ല്ലൂ​ർ: തി​രു​വ​ള്ളൂ​ർ തീ​യ​റ്റേ​ഴ്സ് ലൈ​ബ്ര​റി കാ​ര​ണ​വ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യോ​ജ​ന ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം കെ.​കെ. ഹ​രീ​ഷ് വ​യോ​ജ​ന ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​കെ.​പി. സു​മേ​ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.