അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ വ​ട​ക്കാ​ഞ്ചേ​രി ഏ​രി​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Monday, October 3, 2022 12:41 AM IST
വ​ട​ക്കാ​ഞ്ചേ​രി: കി​സാ​ൻ സ​ഭ 35-ാം അ​ഖി​ലേ​ന്ത്യ സ​മ്മേ​ള​നം തൃ​ശൂ​രി​ൽ ഡി​സം​ബ​ർ 13 മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന​തി​ന്‍റെ ഏ​രി​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​ര​ളി പെ​രു​നെ​ല്ലി എംഎ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​നൂ​പ് കി​ഷോ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ല ട്ര​ഷ​റ​ർ ടി.​എ. രാ​മ​കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​എ​ൻ . സു​രേ​ന്ദ്ര​ൻ, സി ​പി എം ​ജി​ല്ലാ ക​മ്മ​റ്റി​യം​ഗം മേ​രി തോ​മ​സ്, ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ഡി. ബാ​ഹു​ലേ​യ​ൻ മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ക​ർ​ഷ​ക സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി ടി.​വി. സു​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും, ഏ​രി​യ ട്ര​ഷ​റ​ർ എം.​എ​സ്. സി​ദ്ധ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.
സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യി ഏ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ, സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽഎ, വി​ജ​യ് മാ​സ്റ്റ​ർ, മേ​രി തോ​മ​സ്, ഡോ. ​കെ.​ഡി. ബാ​ഹു​ലേ​യ​ൻ മാ​സ്റ്റ​ർ, ടി.​ഡി.​രാ​മ​കൃ​ഷ്ണ​ൻ (ര​ക്ഷാ​ധി​കാ​രി​ക​ൾ), പി.​എ​ൻ . സു​രേ​ന്ദ്ര​ൻ (ചെ​യ​ർ​മാ​ൻ), ടി.​വി. സു​നി​ൽ​കു​മാ​ർ (ക​ണ്‍​വീ​ന​ർ), എം.​ആ​ർ.​ അ​നൂ​പ് കി​ഷോ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെയും, 251 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെയും 1001 അം​ഗ ജ​ന​റ​ൽ ക​മ്മ​റ്റി​യെയും തെരഞ്ഞെടുത്തു.