കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ർ​ണ
Tuesday, October 4, 2022 12:29 AM IST
കൊ​റ്റ​നെ​ല്ലൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ലം​ഭാ​വം​കൊ​ണ്ട് ഉ​ണ്ടാ​യ ഭ​ര​ണ​സ്തം​ഭ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
പ​ഞ്ചാ​യ​ത്തി​ൽ കൃ​ത്യ​മാ​യി എ​ത്താ​തെ​യും ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​തെ​യും ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് ജ​ന​ങ്ങ​ൾ​ക്ക് ഭാ​ര​മാ​ണ്. പ​ക​ർ​ച്ച​വ്യാ​ധി വ്യാ​പ​ന​ത്തി​ലും വാ​ർ​ഷി​ക പ​ദ്ധ​തി ന​ട​ത്തി​പ്പി​ലും ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. സാ​ന്പ​ത്തി​ക​വ​ർ​ഷം പ​കു​തി പി​ന്നി​ട്ടി​ട്ടും പ​ദ്ധ​തി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. കൃ​ത്യ​മാ​യി ഭ​ര​ണ​സ​മി​തി യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു​ചേ​ർ​ക്കു​ന്നി​ല്ല. ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​തെ​യു​ള്ള പ്ര​സി​ഡ​ന്‍റി​ന്‍റെ ന​യം പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​സ്തം​ഭ​നം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ആ​യ​തി​നാ​ൽ പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് വേ​ളൂ​ക്ക​ര മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​റ്റോ കു​രി​യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​ൻ​സി ബി​ജു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​ബ നാ​രാ​യ​ണ​ൻ, മെ​ന്പ​ർ​മാ​രാ​യ ബി​ബി​ൻ ബാ​ബു, വി​ൻ​സ​ന്‍റ് കാ​നം​കു​ടം, പി.​വി. മാ​ത്യു, യൂ​സ​ഫ് കൊ​ട​ക​ര​പ​റ​ന്പി​ൽ, പു​ഷ്പം ജോ​യ്, സ്വ​പ്ന സെ​ബാ​സ്റ്റ്യ​ൻ, ബ്ലോ​ക്ക് മെ​ന്പ​ർ അ​ഡ്വ. ശ​ശി​കു​മാ​ർ ഇ​ട​പ്പു​ഴ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ജി. ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണി കാ​ച്ച​പ്പി​ള്ളി, ആ​മി​ന അ​ബ്ദു​ൾ​ഖാ​ദ​ർ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ലാ​ലു വ​ട്ട​പ​റ​ന്പി​ൽ, രാ​ജ​ൻ ചെ​ന്പ​ക​ശേ​രി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ കോ​ക്കാ​ട്ട് മു​ത​ലാ​യ​വ​ർ ധ​ർ​ണ​ക്ക് നേ​തൃ​ത്വം ന​ല​കി.