കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​വാ​ൻ ത​യാ​റാ​ക​ണം: കേ​ര​ളാ യൂ​ത്ത് ഫ്ര​ണ്ട്-ജേ​ക്ക​ബ്
Tuesday, October 4, 2022 12:38 AM IST
തൃശൂർ: യു​വാ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​വാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന ഗ​വ​ണ്മെ​ന്‍റ്ക​ൾ നൂ​ത​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ് ക്ക​രി​ക്കു​വാ​ൻ ത​യ്യാ​റാ​ക​ണം എ​ന്ന് കേ​ര​ളാ യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. തൃ​ശൂ​ർ ജി​ല്ലാ നേ​തൃ​ത്വ സം​ഗ​മം ടി. ​എം. ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ വെ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ആ​ർ. ഗി​രി​ജ​ൻ, പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ണ്ട് പി. ​എം. ഏ​ലി​യാ​സ്, സോ​മ​ൻ കൊ​ള​പ്പാ​റ, വ​സ​ന്ത​ൻ ചി​യ്യാ​രം, കെ. ​എം. ജ​യ​ന്തി, ശാ​ലി​നി സു​കു​മാ​ര​ൻ, സു​നി​ൽ. കെ. ​സി. വി​ഷ്ണു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.