മു​ല​പ്പാ​ൽ ശി​ര​സി​ൽ ക​യ​റി പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു
Wednesday, October 5, 2022 11:49 PM IST
പ​റ​പ്പൂ​ക്ക​ര: മു​ത്ര​ത്തി​ക്ക​ര​യി​ൽ മു​ല​പ്പാ​ൽ ശി​ര​സി​ൽ ക​യ​റി മൂ​ന്ന് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ചു.​ മു​ത്ര​ത്തി​ക്ക​ര കൂ​ട​പ​റ​ന്പി​ൽ രാ​ജേ​ഷ്-സ​ബി​ത ദ​ന്പ​തി​ക​ളു​ടെ പെ​ണ്‍​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.​ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.​വ്യാ​ഴാ​ഴ്ച പേ​രു​വി​ളി ച​ട​ങ്ങ് ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ദാ​രു​ണാ​ന്ത്യം. സം​സ്കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.