എസ്എച്ച് കോളജിൽ ഗ​സ്റ്റ് ല​ക്ച​റ​ർ ഒ​ഴി​വ്
Friday, October 7, 2022 1:10 AM IST
ചാ​ല​ക്കു​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ൽ കൊ​മേ​ഴ്സ്, ഇം​ഗ്ലീഷ് വി​ഭാ​ഗ​ത്തി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ ഒ​ഴി​വുണ്ട്. കൊ​മേ​ഴ്സി​ലേ​ക്ക് അ​ഭി​മു​ഖം 10 ന് രാ​വി​ലെ 10 ന്്. ഇം​ഗ്ലീഷ് അ​ഭി​മു​ഖം 12 ന് രാ​വി​ലെ 10 ന്്. ബ​യോഡാ​റ്റ​യും അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.