ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം സ​മ്മേ​ള​ന​ങ്ങ​ൾ​ക്കു ജില്ലയിൽ തു​ട​ക്കം
Monday, November 28, 2022 12:50 AM IST
താ​ണി​ക്കു​ടം: ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം സ​മ്മേ​ള​ന​ങ്ങ​ൾ​ക്കു ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ജി​ല്ല​ാത​ല ഉ​ദ്ഘാ​ട​നം താ​ണി​ക്കു​ട​ത്ത് ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു.
സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ലാ​കാ​യി​ക മ​ത്സര​ങ്ങ​ൾ, കു​ടും​ബ സം​ഗ​മം, യു​വ സം​ ഗ​മം, തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്ക​ൽ, ബൈ​ക്ക് റാ​ലി പൊ​തു​സ​മ്മേ​ള​നം, പ്ര​ക​ട​നം എ​ന്നി​വ ന​ട​ത്തി. ഐ​എ​ൻ​ടി​യു​സി ജി​ല്ല പ്ര​സി​ഡ​ന്‍റ് സു​ന്ദ​ര​ൻ കു​ന്ന​ത്തു​ള്ളി അ​ധ്യ​ക്ഷ​നാ​യി.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ, മ​ഹി​ള കോ​ണ്‍​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ, സി. ​പ്ര​മോ​ദ്, ജോ​ണ്‍​സ​ണ്‍ മ​ല്ലി​യ​ത്ത്, എ​സ്.​അ​ജി, കെ.​സി. അ​ഭി​ലാ​ഷ്, വി​നീ​ഷ് ത​ണ്ടാ​ശേ​രി, വി.​എ​സ്. പ്ര​ദീ​പ്, പി.​ഡി. വി​ദ്യാ​രാ​ജ്, എം.​എ​ൽ. ബേ​ബി, വി.​എ. ഷം​സു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.