അ​ദാ​ല​ത്തി​ൽ മ​ന്ത്രി​യും ജി​ല്ലാ ക​ള​ക്ട​റും
Thursday, December 1, 2022 12:52 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: മു​കു​ന്ദ​പു​രം താ​ലൂ​ക്ക് ത​ല​ത്തി​ൽ ന​ട​ത്തി​യ ജ​ന​സ​മ​ക്ഷം 2022 അ​ദാ​ല​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളും പ​രാ​തി​ക​ളും നേ​രി​ട്ട​റി​യാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദുവും. ജി​ല്ല​യി​ൽ മൂ​ന്നാ​മ​താ​യി ന​ട​ന്ന താ​ലൂ​ക്ക് അ​ദാ​ല​ത്തി​ൽ 47 അ​പേ​ക്ഷ​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. റ​വ​ന്യു, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, വി​ദ്യാ​ഭ്യാ​സം, സി​വി​ൽ​ സ​പ്ലൈ​സ്, സാ​മൂ​ഹ്യ​നീ​തി, ആ​രോ​ഗ്യം എ​ന്നീ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​ക​ളാ​ണു പ​രി​ഗ​ണി​ച്ച​ത്.

റ​വ​ന്യൂ വ​കു​പ്പു​പ്പി​ൽ ആ​റ് അ​പേ​ക്ഷ​ക​ൾ നേ​രി​ട്ട് തീ​ർ​പ്പാ​ക്കി. മ​റ്റു പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ച് അ​ടു​ത്ത അ​ദാ​ല​ത്തി​നു മു​ൻ​പ് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ജി​ല്ലാ​ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ നി​ർ​ദേശം ന​ൽ​കി.

ഇ​രി​ങ്ങാ​ല​ക്കു​ട സി​വി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ വി.​എം. ജ​യ​കൃ​ഷ്ണ​ൻ, ആ​ർ​ഡി​ഒ എം.കെ. ഷാ​ജി, ത​ഹ​സി​ൽ​ദാ​ർ കെ. ​ശാ​ന്ത​കു​മാ​രി, മ​റ്റുവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.