കാ​റ​ളം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ഓ​ഫീ​സ് ശി​ലാ​സ്ഥാ​പ​നം
Thursday, December 1, 2022 12:54 AM IST
കാ​റ​ളം: കാ​റ​ളം മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​സ്റ്റി​ൻ ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി മെ​ന്പ​ർ എം​. പി. ജാ​ക്സ​ണ്‍, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം.​എ​സ്. അ​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. ശോ​ഭ​ന​ൻ, സ​തീ​ഷ് വി​മ​ല​ൻ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ തി​ല​ക​ൻ പൊ​യ്യാ​റ, അ​ഡ്വ. ജോ​സ് മൂ​ഞ്ഞേ​ലി നേ​താ​ക്ക​ളാ​യ എ​ൻ.​എം. ബാ​ല​കൃ​ഷ്ണ​ൻ, ത​ങ്ക​പ്പ​ൻ പാ​റ​യി​ൽ, ജോ​മോ​ൻ വ​ലി​യ​വീ​ട്ടി​ൽ, അ​ഡ്വ. ശ​ശി​കു​മാ​ർ ഇ​ട​പ്പു​ഴ, ലൈ​ജു ആ​ന്‍റ​ണി, ഷാ​റ്റോ കു​ര്യ​ൻ, ബാ​ബു തോ​മ​സ്, തോ​മ​സ് തൊ​ക​ല​ത്ത്, ഫ്രാ​ൻ​സി​സ് മേ​ച്ചേ​രി, കി​ര​ണ്‍ ഒ​റ്റാ​ലി, സു​ബീ​ഷ് കാ​ക്ക​നാ​ട​ൻ, ഇ.​ബി. അ​ബ്ദു​ൽ സ​ത്താ​ർ, വി.​ഡി. സൈ​മ​ണ്‍, വേ​ണു കു​ട്ട​ശാം​വീ​ട്ടി​ൽ, സി.​പി. ആ​ന്‍റ​ണി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.