തു​ന്പൂ​ർ​മു​ഴി -ന​ന്പ്യാ​ർ​പ​ടി -കു​റ്റി​ച്ചി​റ റോ​ഡ് നിർമാണോദ്ഘാടനം
Thursday, December 1, 2022 12:56 AM IST
ചാ​ല​ക്കു​ടി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പ​രി​യാ​രം, കോ​ട​ശേ​രി പ​ഞ്ചാ​യ​ത്തു​ളെ ബ​ന്ധി​പ്പി​ക്കു​ന്ന തു​ന്പൂ​ർ​മു​ഴി -ന​ന്പ്യാ​ർ​പ​ടി -കു​റ്റി​ച്ചി​റ റോ​ഡ് നിർമാണോദ്ഘാ ടനം ബെ​ന്നി ബ​ഹ​നാ​ൻ എം​പി നി​ർ​വ​ഹി​ച്ചു.
5.05 ​കി​ലോ​മീ​റ്റ​ർ നീള​വും എട്ടു മീ​റ്റ​ർ വീ​തി​യു​മുള്ള റോഡി ന് പി​എംജിഎ​സ്‌വൈ പ​ദ്ധ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൂന്നു കോ​ടി 86 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടുണ്ട്.
​സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​ൽഎ അ​ദ്ധ്യക്ഷ​ത​വ​ഹി​ച്ചു. ചാ​ല​ക്കു​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്രസി​ഡ​ന്‍റ് വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ൽ, പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​യ ശി​വ​ദാ​സ​ൻ, കോ​ട​ശേ​രി പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് റി​ജു മാ​വേ​ലി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​ന ഡേ​വി​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത് മെ​ന്പ​ർ ജെ​നി​ഷ് പി. ​ജോ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ഷി​മ ബെ​ന്നി, ഡെ​സ്റ്റ​ൻ താ​ക്കോ​ൽ​ക്കാ​ര​ൻ, ബ്ലോ​ക്ക് സ്ഥി​രംസ​മി​തി അ​ദ്ധ്യ​ഷ​ൻ​മാ​രാ​യ പി.കെ. ജേ​ക്ക​ബ്, പി.പി. പോ​ളി, ഷീ​ബ ഡേ​വി​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ സി.​വി.ആ​ന്‍റ​ണി, ലി​ജോ ജോ​ണ്‍, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ ആ​നി ജോ​യ്, സ​ജി​ത ഷാ​ജു, രാ​ധാ​കൃ​ഷ്ണ​ൻ, ആ​ശ രാ​ഗേ​ഷ്, പി​എംജിഎ​സ്‌വൈ ​എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനീയ​ർ ഡേ​വി​ഡ് ജോ​ണ്‍ സി ​മോ​റി​സ്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂട്ടീ​വ് എ​ൻജിനീ​യ​ർ റോ​സ് സോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.