ഹോ​ട്ട​ൽ ആ​ൻഡ് റ​സ്റ്റോ​റ​ന്‍റ് വാ​ർ​ഷി​ക​വും കുടും​ബ സം​ഗ​മ​വും
Thursday, December 1, 2022 12:56 AM IST
ചാ​ല​ക്കു​ടി: കേ​ര​ള ഹോ​ട്ട​ൽ ആ​ൻഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ മേ​ഖ​ല വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടു​ബ സം​ഗ​മ​വും സ്നേ​ഹ സ​ന്ധ്യ​യും ന​ട​ത്തി. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​ഉ​ദ്​ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ന്പാ​ടി ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ര​ത്നാ​വ​തി രാ​ജ​ൻ, പി.​കെ.​പ്ര​താ​പ​ൻ എ​ന്നി​വ​രെ വ്യ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ട്ര​ഷ​റ​ർ ജോ​യി മൂ​ത്തേ​ട​ൻ ആ​ദ​രി​ച്ചു. സ​ഹാ​യ നി​ധിയും ​സ​മ​ർ​പ്പി​ച്ചു.
ജി​ല്ലാ സെ​ക​ട്ട​റി വി​നേ​ഷ് വെ​ണ്ടൂ​ർ, എ​ൻ കു​മാ​ര​ൻ , ജോ​സ് മേ​ത​ല. വി.​ജെ.​ജോ​ജി, പോ​ളി പെ​രെ​പ്പാ​ട​ൻ . കെ.​ആ​ർ ഷോ​ജ​ൻ പാ​ര​ഡൈ​യ്സ്, കെ.​ഡി. ജോ​ണ്‍​സ​ണ്‍, ക​ണ്ണ​ൻ നീ​ലി​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.