തെരുവു കച്ചവട സമിതി തെരഞ്ഞെടുപ്പ്: സിഐടിയു പാനലിനു വൻവിജയം
Friday, December 2, 2022 1:10 AM IST
ഇരിങ്ങാലക്കുട: ന​ഗ​ര​സ​ഭ​യി​ൽ തെ​രു​വ് ക​ച്ച​വ​ട സ​മി​തി​യി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​ഐ​ടി​യു പാ​ന​ലി​നു വി​ജ​യം. എ​ൻ.​യു. സ​ജി, കെ.​വി. ഷാ​ജി, പി.​എ​സ്. ബി​ന്ദു, ഓ​മ​ന വേ​ണു, സു​മ​തി മോ​ഹ​ന​ൻ, പ​ത്മാ​വ​തി, എം. ​നി​ഷാ​ദ് എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.
ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലേ​ക്ക് സു​നി​ൽ ആ​ന്‍റ​പ്പ​ൻ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. വി​ജ​യി​ക​ളെ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​വി. ഇ​ക്ബാ​ൽ സി​ഐ​ടി​യു ഏ​രി​യ സെ​ക്ര​ട്ട​റി കെ.​എ. ഗോ​പി, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഡ്വ. കെ.​ആ​ർ. വി​ജ​യ, ടി. ​ശ്രീ​കു​മാ​ർ, ആ​ർ.​എ​ൽ. ജീ​വ​ൻ ലാ​ൽ, സ​രോ​ജി​നി ത​ങ്ക​ൻ, ര​ജി​ത വി​ജേ​ഷ്, എം.​ജെ. ജ​നി​ത, കെ.​എ. ഷാ​ജ​ഹാ​ൻ, ടി.​ഒ. വി​ൽ​സ​ന്‍റ്, ശി​വ​കു​മാ​ർ, സി.​വൈ. ബെ​ന്നി തു​ട​ങ്ങി​യ​വ​ർ സ്വീ​ക​ര​ണം ന​ൽ​കി അ​നു​മോ​ദി​ച്ചു.