ഉൗട്ടുതിരുനാൾ നാളെ
Friday, December 2, 2022 1:10 AM IST
പുല്ലൂർ: ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഫ്രാ​ൻ​സീ​സ് സേ​വ്യാ​റി​ന്‍റെ ഉൗ​ട്ടു​തി​രു​നാ​ൾ നാ​ളെ ആ​ഘോ​ഷി​ക്കും. രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​റി​ജോ​യ് പ​ഴ​യാ​റ്റി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
തു​ട​ർ​ന്ന് തി​രു​ശേ​ഷി​പ്പ് വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണ​വും തി​രു​ശേ​ഷി​പ്പ് വ​ന്ദ​ന​വും ന​ട​ക്കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ചാ​വ​റ ഗു​രു​ശ്രേ​ഷ്ഠ അ​വാ​ർ​ഡ് ജേ​താ​വ് ഫാ. ​വി​ൽ​സ​ണ്‍ കോ​ക്കാ​ട്ടി​നെ ആ​ദ​രി​ക്കും.
ഉൗ​ട്ടു​തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​യേ​ശു​ദാ​സ് കൊ​ട​ക​ര​ക്കാ​ര​ൻ സി​എം​ഐ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഡി​റ്റോ സി​എം​ഐ, കൈ​ക്കാ​ര​ൻ​മാ​രാ​യ സു​നി​ൽ ചെ​ര​ടാ​യി, ബി​ജോ​യ് പേ​ങ്ങി​പ​റ​ന്പി​ൽ, ജോ​ണ്‍​സ​ണ്‍ ചെ​ത​ല​ൻ, ഉൗ​ട്ടുനേ​ർ​ച്ച​യു​ടെ ചെ​യ​ർ​മാ​ൻ ലി​ൻ​സ​ൻ മാ​ടാ​നി, ക​ണ്‍​വീ​ന​ർ​മാ​രാ​യ ജെ​യിം​സ് അ​ക്ക​ര​ക്കാ​ര​ൻ, ജോ​യ് പേ​ങ്ങി​പ​റ​ന്പി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.