മുസാഫരിക്കുന്നിൽ പരിശോധന
Friday, December 2, 2022 1:12 AM IST
കരൂപ്പടന്ന: മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന ക​രൂ​പ്പ​ട​ന്ന മു​സാ​ഫ​രി​ക്കു​ന്ന് വ​ട​ക്കു​ഭാ​ഗ​ത്തെ വീ​ടു​ക​ൾ മു​കു​ന്ദ​പു​രം ത​ഹ​സി​ൽ​ദാ​ർ കെ. ​ശാ​ന്ത​കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ച്ചു.
വീ​ട്ടു​കാ​ർ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ അ​പേ​ക്ഷ അ​നു​സ​രി​ച്ചാ​ണ് ന​ട​പ​ടി. മു​സാ​ഫ​രി​ക്കു​ന്നി​ൽ 2008 ലാ​ണ് വ്യാ​പ​ക​മാ​യ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​ന്ന​ത്. പി​ന്നീ​ട് പ​ല​പ്പോ​ഴാ​യി മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ക​യും 2018ലെ ​പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ പ്ര​ദേ​ശ​ത്ത് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​വു​ക​യും ചെ​യ്തു. 2019ലെ ​മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ൽ രൂ​ക്ഷ​മാ​യി.
അ​ന്ന​ത്തെ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും കൂ​ടു​ത​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള അ​ഞ്ചു കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ത്ത് ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. അ​ന്ന് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടാ​തി​രു​ന്ന ര​ണ്ടു വീ​ടു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ത​ഹ​സി​ൽ​ദാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ത​ഹ​സി​ൽ​ദാ​ർ​ക്കൊ​പ്പം മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി, മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ വ​കു​പ്പ് എ​ന്നി​വ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ, തെ​ക്കും​ക​ര വി​ല്ലേ​ജ് ഓ​ഫീ​സ​ർ സി.​ആ​ർ. ജോ​യ്സ​ണ്‍, വാ​ർ​ഡം​ഗം കെ.​എ. സ​ദ​ക്ക​ത്തു​ള്ള എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.