യു​വാ​വി​നെ ഇ​രു​ന്പുവ​ടി​ക്ക് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു: പ്ര​തി പി​ടി​യി​ൽ
Saturday, December 3, 2022 1:06 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: യു​വാ​വി​നെ ഇ​രു​ന്പ് വ​ടി​ക്ക് അ​ടി​ച്ച് ഗു​രു​ത​ര​മാ​യി​പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ.​
കോ​ണ​ത്തു​കു​ന്ന് ചാ​ണേ​ലി പ​റ​ന്പി​ൽ ഫ​യാ​സ് അ​ലി​യെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഇ.ആ​ർ. ബൈ​ജു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.​
ഫ​യാ​സി​നെ​തി​രെ ഷി​ഫാ​സ് ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് കൊ​ടു​ത്ത​തി​ലു​ള്ള വി​രോ​ധ​ത്താ​ലാ​ണ് മ​ർ​ദനം ഉ​ണ്ടാ​യ​ത്.​ അ​ഞ്ചാം തി​യ​തി ക​രു​പ്പ​ട​ന്ന മ​ര​ക്ക​ന്പ​നി​ക്ക് സ​മീ​പം വ​ച്ചാ​ണ് ഇ​രു​ന്പു വ​ടി കൊ​ണ്ട് ക​യ്യി​ൽ അ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.
അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്ഐമാ​രാ​യ അ​ജി​ത്ത്, ആ​ന​ന്ദ്, ര​വി​കു​മാ​ർ എഎ​സ്ഐമാ​രാ​യ രാ​ജി, മു​ഹ​മ്മ​ദ് സി​യാ​ദ് എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.