പ​ര​മ​ൻ അ​ന്ന​മ​ന​ട പു​ര​സ്കാ​രം ശ്രീ​കു​മാ​ര​ൻ ത​ന്പി​ക്ക്
Saturday, December 3, 2022 1:11 AM IST
തൃ​ശൂ​ർ: ആ​ദ്യ​കാ​ല ഹാ​ർ​മോ​ണി​സ്റ്റും ഗാ​യ​ക​നു​മാ​യി​രു​ന്ന പ​ര​മ​ൻ അ​ന്ന​മ​ന​ട​യു​ടെ പേ​രി​ൽ സം​ഗീ​ത മേ​ഖ​ല​യി​ലെ മി​ക​വു​ക​ൾ​ക്ക് ന​ൽ​കു​ന്ന പ്ര​ഥ​മ പു​ര​സ്കാ​ര​ത്തി​ന് ഗാ​ന​ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​കു​മാ​ര​ൻ ത​ന്പി​യെ തെ​ര​ഞ്ഞെ​ടു​ത്തു. 25,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ശി​ല്പ​വു​മാ​ണ് പു​ര​സ്കാ​രം.
വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​ർ, മ​ധുബാ​ല​കൃ​ഷ​ണ്‍, അ​ന്ന​മ​ന​ട ബാ​ബു​ രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പാ​ന​ലാ​ണ് പു​ര​സ്കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​ര​മ​ൻ അ​ന്ന​മ​ന​ട ഫൗ​ണ്ടേ​ഷ​നാ​ണു പു​ര​സ്കാ​രം എ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ജ​നു​വ​രി 26 ന് ​വൈ​കീ​ട്ട് ആ​റി​ന് മ​ന്ത്രി കെ.​ രാ​ജ​ൻ പു​ര​സ്കാ​രം കൈ​മാ​റു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​ർ, അ​ന്ന​മ​ന​ട ബാ​ബു​രാ​ജ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. വി​നോ​ദ് എ​ന്നി​ വ​ർ പ​ങ്കെ​ടു​ത്തു.
ലോ​ക മ​ണ്ണ്
ദി​നാ​ഘോ​ഷം
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​ഞ്ചി​ന്
തൃ​ശൂ​ർ: ജി​ല്ലാ​ത​ല ലോ​ക മ​ണ്ണ് ദി​നാ​ച​ര​ണം അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​മു​ല്ല​ക്ക​ര കൈ​ലാ​സ​നാ​ഥ വി​ദ്യാ​നി​കേ​ത​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ജ​ശ്രീ ഗോ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ, മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സോ​യി​ൽ സ​ർ​വേ ഉ​ത്ത​ര​മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​ഡി. രേ​ണു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി, "മ​ണ്ണ​റി​വ് ’ സെ​മി​നാ​ർ, "മ​ണ്ണ​ഴ​ക് - പ്ര​ദ​ർ​ശ​നം, മ​ണ്ണു​ത്തി സ്റ്റേ​റ്റ് സീ​ഡ് ഫാ​മി​ന്‍റെ മ​ണ്ണ് ഭൂ​വി​ഭ​വ റി​പ്പോ​ർ​ട്ടും ഭൂ​പ​ട​വും പ്ര​കാ​ശ​ന​വും മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര വി​ത​ര​ണം തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​തോ​മ​സ് അ​നീ​ഷ് ജോ​ണ്‍​സ​ൻ, എം.​എ. സു​ധീ​ർ​ബാ ബു, കെ.​കെ. ര​ഞ്ജു​ഷ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.