മ​യ​ക്കു​മ​രു​ന്നു ല​ഹ​രി​ക്ക് എ​തി​രെ ഗോ​ൾ ല​ഹ​രി
Saturday, December 3, 2022 1:11 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും ഐ​എം​എ ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​ക്ക് എ​തി​രെ ഗോ​ൾ ല​ഹ​രി ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​സ് ആ​ലു​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോം ജോ​സ​ഫ് മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യു​ടെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ടു​ത്തു.
മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യ ഗി​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. ജോ​ണ്‍ നി​ധി​ൻ തോ​മ​സ്, അ​ഡ്വ.​കെ.​ആ​ർ. വി​ജ​യ, ബി​ജോ​യ് പോ​ൾ, ഗി​ൽ​ബ​ർ​ട്ട് ഇ​ട​ശേ​രി, ടി.​വി. ചാ​ർ​ളി, ജെ​യ്സ​ണ്‍ പാ​റേ​ക്കാ​ട​ൻ, ഷാ​ജ​ൻ ച​ക്കാ​ല​ക്ക​ൽ എ​ന്നി​വ​ർ പ്രസം​ഗി​ച്ചു.