കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് വാ​ഹ​ന പ്ര​ച​ാര​ണ ജാ​ഥ
Saturday, December 3, 2022 1:12 AM IST
കാ​ട്ടൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ കാ​ട്ടൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​കെ. ശോ​ഭ​ന​ൻ ന​യി​ക്കു​ന്ന വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ വെ​ള്ളാ​നി​യി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​സി​സി സെ​ക്ര​ട്ട​റി ആന്‍റോ പെ​രു​ന്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കെ​പി​സി​സി മെ​ന്പ​ർ എം​പി ജാ​ക്സ​ണ്‍, ഡി​സി​സി സെ​ക്ര​ട്ട​റി സ​തീ​ഷ് വി​മ​ല​ൻ, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​നി ശ്രീ​കു​മാ​ർ ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണി കാ​ച്ച​പ്പി​ള്ളി, അ​ഡ്വ. ജോ​സ് മൂ​ഞ്ഞേ​ലി, തി​ല​ക​ൻ പൊ​യ്യാ​റ, ബി​ബി​ൻ തു​ടി​യ​ത്, എ​ൻ.​എം. ബാ​ല​കൃ​ഷ്ണ​ൻ, എം.​ഐ. അ​ഷ​റ​ഫ്, ത​ങ്ക​പ്പ​ൻ പാ​റ​യി​ൽ, പി.​ഐ. ജോ​സ്, അ​ഡ്വ. ശ​ശി​കു​മാ​ർ ഇ​ട​പ്പു​ഴ, പി.​എ​സ്. മ​ണി​ക​ണ്ഠ​ൻ, വി​നോ​ദ് പു​ള്ളി​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബാ​സ്റ്റി​ൻ ഫ്രാ​ൻ​സി​സ്, ഷാ​റ്റോ കു​ര്യ​ൻ, എ.​എ​സ്. ഹൈ​ദ്രോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.