12 പ​വ​ന്‍റെ സ്വ​ർ​ണ ആഭ​ര​ണ​ങ്ങ​ളും ഒ​രു ല​ക്ഷം രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു
Sunday, December 4, 2022 1:04 AM IST
ചെ​ന്ത്രാ​പ്പി​ന്നി: 12 പ​വ​ന്‍റെ സ്വ​ർ​ണാ​ഭ ര​ണ​ങ്ങ​ളും ഒ​രു ല​ക്ഷം രൂ​പ​യും ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി.
ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്റ്റി​ൽ ശ​ശീ​ന്ദ്രാ​ബാ​ബു​വി​ന്‍റെ വീ​ട്ടി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും കാ​ണാ​താ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രും പു​റ​ത്തു​പോ​യി വ​ന്ന​പ്പോ​ൾ വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മാ​ല​യും വ​ള​യും ക​മ്മ​ലും ന​ഷ്ട​പ്പെ​ട്ട​ിട്ടുണ്ട്.