ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​ക്കു പ​രി​ക്ക്
Sunday, December 4, 2022 1:04 AM IST
ക​യ്പ​മം​ഗ​ലം : ദേ​ശീ​യ​പാ​ത 66 ൽ ​ക​യ്പ​മം​ഗ​ലം പ​ന്ത്ര​ണ്ടി​ൽ ബ​സ്‌​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്. ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി കൊ​ച്ചി​പ​റ​ന്പി​ൽ ആ​ഷി​ഫ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​വ​രെ ചെ​ന്ത്രാ​പ്പി​ന്നി​യി​ലെ മി​റാ​ക്കി​ൾ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടു​ങ്ങ​ല്ലൂ​ർ എ​ആ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.