മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, December 5, 2022 12:15 AM IST
വെ​ള്ളാ​നി​ക്കോ​ട്: പു​ളി​ഞ്ചോ​ട് മൂ​ക​നും ബ​ധി​ര​നു​മാ​യ മ​ധ്യ​വ​യ​സ്ക​നെ വീ​ട്ടി​ലെ മു​റി​ക്കു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ളി​ഞ്ചോ​ട് കു​റ്റാ​പ്പു​ള്ളി വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ബി​നോ​യി(55) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ വീ​ട്ടി​ൽ ത​നി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. രാ​വി​ലെ സു​ഹൃ​ത്താ​ണ് ബി​നോ​യി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​തെ​ന്ന് വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.