സി​ന്ത​റ്റി​ക് ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, December 5, 2022 12:52 AM IST
വ​ട​ക്കേ​ക്കാ​ട്: മ​ണി​ക​ണ്ഠേ​ശ്വ​ര​ത്ത് പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന സി​ന്ത​റ്റി​ക് ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ട് എ​ൻ.കെ. ​അ​ക്ബ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. ഫ​സു​ലു​ൽ​അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദ്യ ബാ​ച്ചി​ന്‍റെ ക​ളി വ​ട​ക്കേ​ക്കാ​ട് സി​ഐ അ​മൃ​ത​രം​ഗ​ൻ ഉ​ദ്ഘാ​ട​നം ചെ‍​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ റ​ഹിം വീ​ട്ടി​പ്പ​റ​ന്പി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജി. ബാ​ബു, എ​ൻ​എം.​കെ. ന​ബീ​ൽ, ശ്രീ​ധ​ര​ൻ മാ​ക്കാ​ലി​ക്ക​ൽ, പി.​എം. അ​ബ്ദു​ൾ​മ​ജീ​ദ്, ഷ​ക്കീ​ർ ചേ​ന്പ​ത്ത്, എ.​എം. ഷ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉൗ​ര​കം ക്ഷേ​ത്ര​ത്തി​ൽ ക​ഥ​ക​ളി
സ​പ​ര്യക്ക് ഇ​ന്നു തു​ട​ക്കം

ചേ​ർ​പ്പ്: ​ഉൗ​ര​ക​ത്ത​മ്മ തി​രു​വ​ടി ക്ഷേ​ത്ര​ത്തി​ൽ തൃ​ക്കാ​ർ​ത്തി​ക​യോ​ട​നു​ബ​ന്ധി​ച്ച് ഉൗ​ര​കം സ​ർ​ഗ ശ്രീ​ല​ക​ത്തി​ന്‍റെ ക​ഥ​ക​ളി സ​പ​ര്യ ഇ​ന്നും നാ​ളെ​യും ന​ട​ക്കും. ഇ​ന്ന് വൈ​കീ​ട്ട് 6-30 ന് ​പു​റ​പ്പാ​ട് നൃ​ത്തം, കു​ചേ​ല​വൃ​ത്തം ക​ഥ​ക​ളി, നാ​ളെ മേ​ജ​ർ സെ​റ്റ് 24 ക​ളി ക​ല്യാ​ണ സൗ​ഗ​ന്ധി​കം, എ​ന്നി​വ​യു​ണ്ടാ​കും. ക​ഥ​ക​ളി ആ​ചാ​ര്യ​ൻ സ​ദ​നം കൃ​ഷ്ണ​ൻകു​ട്ടി, ക​ഥ​ക​ളി അ​ര​ങ്ങി​ൽ അ​ഞ്ചു പ​തി​റ്റാ​ണ്ട് പി​ന്നി​ടു​ന്ന സ​ർ​ഗ ശ്രീ​ല​ക​ത്തി​ന്‍റെ അ​ധ്യാ​പ​ക​ൻ ക​ലാ​നി​ല​യം ഗോ​പി എ​ന്നി​വ​രെ ബ​ഹു​മ​തി മു​ദ്ര ന​ൽ​കി​ ആ​ദ​രി​ക്കും.