പ​ള്ളി​ക്കു​ന്ന് അ​സം​പ്ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ ഏ​ദ​ൻ തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, December 5, 2022 12:52 AM IST
വ​ര​ന്ത​ര​പ്പി​ള്ളി: പ​ള്ളി​ക്കു​ന്ന് അ​സം​പ്ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ ഏ​ദ​ൻ തോ​ട്ടം ഉ​ദ്ഘാ​ട​നം വി​കാ​രി ഫാ.​ജി​യോ ക​ട​വി നി​ർ​വ​ഹി​ച്ചു.​ ന​വം​ബ​ർ മാ​സ​ത്തി​ൽ ഇ​ട​വ​ക​യി​ലെ 44 കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളി​ലെ വീ​ടു​ക​ളി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ച​തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യാ​ണ് ഏ​ദ​ൻ തോ​ട്ടം നി​ർ​മി​ക്കു​ന്ന​ത്.
എ​ല്ലാ കു​ടും​ബ കൂ​ട്ടാ​യ്മ ക​ണ്‍​വീ​ന​ർ​മാ​രും ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ച ഭ​വ​ന​ത്തി​ലു​ള്ള​വ​രും ചേ​ർ​ന്ന് 44 ഫ​ല വൃ​ക്ഷ​ങ്ങ​ൾ പ​ള്ളി​യു​ടെ പ​റ​ന്പി​ൽ പ്ര​ത്യേ​കം ഒ​രു​ക്കി​യ സ്ഥ​ല​ത്ത് ന​ട്ടു​പി​ടി​പ്പി​ച്ചു.​ ഇ​തി​ന്‍റ പ​രി​പാ​ല​നം അ​ത​ത് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ക്കു​ക. അ​സി.​വി​കാ​രി ജോ​ണ്‍ പേ​രാ​മം​ഗ​ലം, മ​ദ​ർ സു​പ്പീ​രി​യ​ർ സി.​ആ​ശ എം ​എ​സ്എംഐ, കൈ​ക്കാ​ര​ൻ​മാ​രാ​യ ടോ​ണി ത​ളി​യ​പ്പ​റ​ന്പി​ൽ, പോ​ൾ​സ​ണ്‍ തോ​ട്ടി​യാ​ൻ, ഡെ​ന്നി പി​ണ്ടാ​ൻ, ജി​ജോ കോ​ക്കാ​ട​ൻ കു​ടും​ബ കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി ഭാ​രാ​വാ​ഹി​ക​ളാ​യ ജോ​യ് ആ​റ്റു​പു​റം, ഡേ​വീ​സ് താ​ണി​ശേ​രി​ക്കാ​ര​ൻ ,ആ​ന്‍റോ ജോ​ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.