ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണം ന​ട​ത്തി
Monday, December 5, 2022 12:55 AM IST
തൃ​ശൂ​ർ: വ​ട​ക്കു​ന്നാ​ഥ​ൻ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​രി​യ​ച്ചി​റ സെ​ന്‍റ് പോ​ൾ​സ് സി​ബി​എ​സ്ഇ സ്കൂ​ൾ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​യി ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണം ന​ട​ത്തി. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ.​എ​സ്. പ​രീ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് അ​ന്പാ​ടി എം​ജ​ഐ​ഫ് അ​ധ്യ​ക്ഷ​നാ​യി.
സെ​ക്ക​ൻ​ഡ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ജെ​യിം​സ് വ​ള​പ്പി​ല ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​ഡാ​പ്ഷ​ൻ സകൂൾ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ഡി​സ്ട്രി​ക്ട് ചെ​യ​ർ​മാ​ൻ കെ.​എം. അ​ഷ്റ​ഫ് നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ വൈ​സ് സി​സ്റ്റ​ർ ഫി​നി, ഏ​രി​യ ലീ​ഡ​ർ എ.​എ​സ്. ബൈ​ജു, റീ​ജി​യ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ദ​യ​കു​മാ​ർ, വി.​കെ. ച​ന്ദ്ര​ൻ, സോ​ന ബാ​ബു, എ.​എം. ജെ​യ്സ​ണ്‍, കെ.​വി. പ്ര​ദീ​പ് സ്മാ​ർ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി. ​രാ​മ​ച​ന്ദ്ര​ൻ ല​ഹ​രി​വ​രു​ദ്ധ ക്ലാ​സ് ന​ട​ത്തി.