ക​നാ​ൽ നി​റ​യെ വെ​ള്ളം;​ റോ​ഡ് പു​ഴ​യാ​യി
Monday, December 5, 2022 12:55 AM IST
മേ​ലൂ​ർ:​ മേ​ലൂ​ർ സൗ​ത്ത് ബ്രാ​ഞ്ച് ക​നാ​ൽ മു​ള്ള​ൻ​പാ​റ​യി​ൽനി​ന്ന് ആ​രം​ഭി​ച്ച് മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ന് സ​മീ​പം ക​രു​വാ​പ്പ​ടി​യി​ൽ മു​രി​ങ്ങൂ​ർ - ഏ​ഴാ​റ്റു​മു​ഖം റോ​ഡി​ന് കു​റു​കെ അ​വ​സാ​നി​ക്കു​ന്നു. ​
ഈ ക​നാ​ലി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് വെ​ള്ളം എ​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ ക​നാ​ൽ അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​ത്ത് വ​ട​ക്കേ​പ്പാ​ടം - കൈ​തോ​ല​പ്പാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ചെ​റു കാ​ന​ക​ളാ​ണ്.​

മു​ൻ കാ​ല​ങ്ങ​ളി​ൽ ക​നാ​ലി​ൽ വെ​ള്ളം വ​ന്നാ​ൽ പ​കു​തി ദൂ​രം കു​റ​ഞ്ഞ അ​ള​വി​ലാ​ണ് ഒ​ഴു​കി എ​ത്താ​റു​ള്ള​ത്.​ ക​നാ​ൽ ശു​ചീ​ക​ര​ണം നേ​ര​ത്തെ ന​ട​ത്തി​യി​രു​ന്നു. ​ഇ​ത്ത​വ​ണ മൂ​ന്നു ത​വ​ണ​യാ​യി നി​റ​യെ വെ​ള്ള​മാ​ണ് ക​നാ​ലി​ൽ വ​ന്ന​ത്.​

ക​ൽ​വ​ർ​ട്ടി​ന് മ​റു​വ​ശ​ത്തു​ള്ള കാ​ന​ക​ൾ വൃ​ത്തി​യാ​ക്കാ​ത്ത​തും മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ​തും മൂ​ലം വെ​ള്ളം റോ​ഡി​ലേ​യ്ക്ക്
ഒ​ഴു​കി.​

ക​നാ​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​പ്പോ​ൾ കാ​ടും മ​ണ്ണും നി​റ​ഞ്ഞ കാ​ന​യെ മാ​റ്റി നി​റു​ത്തി​യ​താ​ണ് ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.​

സ​മീ​പ​ത്തെ വീ​ട്ടു​കാ​രും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രും ബു​ദ്ധി​മു​ട്ടി​ലാ​യി.​ ഒ​ഴു​കി​യെ​ത്തി​യ മാ​ലി​ന്യ കൂ​ന്പാ​ര​ത്തി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ​ക്ക് പു​റ​മെ എ​ത്തി​യ ച​ത്ത ജീ​വ​ജാ​ല​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ മൂ​ലം ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നു​ണ്ടെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.​

ക​നാ​ൽ ബ​ണ്ട് തു​ര​ന്ന് അ​ന​ധി​കൃ​ത​മാ​യി വെ​ള്ളം കൊ​ണ്ടു പോ​കു​ന്നു​വെ​ന്ന് പ​രാ​തി​യു​ണ്ട്.​
ഈ പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.