പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ
Monday, December 5, 2022 12:57 AM IST
ചാ​ല​ക്കു​ടി: യു​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ധ​ർ​ണ വി​ജ​യി​പ്പി​ക്കാ​ൻ യുഡിഎ​ഫ് ചാ​ല​ക്കു​ടി നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.
യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സി.ജി. ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ.ഐ. അ​ബ്ദു​ൽ മ​ജീ​ദ്, വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, മേ​രി ന​ള​ൻ, ഫ്രാ​ൻ​സി​സ് പി​ൻ​ഹീ​റോ, അ​നി​യ​ൻ കൊ​ട​ക​ര, ഒ.എ​സ്. ച​ന്ദ്ര​ൻ, തോ​മ​സ് ക​ണ്ണ​ത്ത്, പി.വി. പാ​പ്പ​ച്ച​ൻ, കെ.​ടി. ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ണ്ഡ​ലം തോ​റും ഡി​സം​ബ​ർ അ​ഞ്ചാം തീ​യ​തി മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​വാ​നും തീ​രു​മാ​നി​ച്ചു.