അ​ന്പ​ല​പ്പാ​ട് സ​ർ​വീ​സ് സ​ഹ​. ബാങ്ക് അം​ഗ​സ​മാ​ശ്വാ​സ നി​ധി വി​ത​ര​ണം
Tuesday, December 6, 2022 12:51 AM IST
പു​ന്നം​പ​റ​ന്പ്: അ​ന്പ​ല​പ്പാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അം​ഗ സ​മാ​ശ്വാ​സ നി​ധി​യു​ടെ വി​ത​ര​ണം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സു​ന്ദ​ര​ൻ കു​ന്ന​ത്തു​ള്ളി നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജെ. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ജി​ജോ കു​രി​യ​ൻ, ടി.​എ. ശ​ങ്ക​ര​ൻ, വി.​എം. കു​രി​യാ​ക്കോ​സ്, കെ.​ആ​ർ. സ​ന്ദീ​പ്, ബാ​ങ്ക് സെ​ക്ര​ട്ട​റി അ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ബാ​ങ്കി​ൽ നി​ന്നും എ​ഴു​പ​തോ​ളം അം​ഗ​ങ്ങ​ൾ​ക്കാ​ണു സ​ഹാ​യം വി​ത​ര​ണം ചെ​യ്ത​ത്. ജി​ല്ല​യി​ൽ ക​ർ​ഷ​ക​ർ​ക്കു വാ​യ്പ​ക​ൾ ന​ൽ​കു​ന്ന മി​ക​ച്ച ബാ​ങ്കാ​ണ് അ​ന്പ​ല​പ്പാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്.

തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​ൽ
കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം
തൃ​ക്കൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​നി​ത ക​ർ​ഷ​ക​ർ​ക്കു കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​മ​ണ്‍ ന​ന്പാ​ട​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ലീ​ഷ് ചെ​ന്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ പോ​ൾ​സ​ണ്‍ തെ​ക്കും​പീ​ടി​ക, മി​നി ഡെ​ന്നി പ​നോ​ക്കാ​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മോ​ഹ​ന​ൻ തൊ​ഴു​ക്കാ​ട്ട്, മേ​ഴ്സി സ്ക​റി​യ, ക​പി​ൽ​രാ​ജ്, കെ.​കെ. സ​ലീ​ഷ്, വെ​റ്റ​റി​ന​റി ഡോ​ക്ട​ർ അ​രു​ണ്‍ റാ​ഫേ​ൽ, അ​സി​സ്റ്റ​ന്‍റ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ഡേ​വീ​സ് പൂ​ക്കോ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ 160 പേ​ർ​ക്കാ​ണു കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്ത​ത്.