മാ​ള​ കു​ള​ത്തി​ൽ യുവാവിന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, December 7, 2022 12:54 AM IST
മാ​ള: മാ​ള കു​ള​ത്തി​ൽ​നി​ന്ന് പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മാ​ള ചേ​ർ​ത്തേ​ട​ത്തു വെ​ങ്കി​ടേ​ശ്വ​ര മ​ല്ല​ൻ മ​ക​ൻ പ്ര​വീ​ണ്‍ കു​മാ​ർ മ​ല്യ (49) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 നാ​ണ് സം​ഭ​വം. മാ​ള​യി​ലെ മു​ൻ വ്യാ​പാ​രി​യാ​ണ്. പൊ​യ്യ​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​ര​യ്ക്കു ക​യ​റ്റി. മാ​ള പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. ഭാ​ര്യ: പൂ​ർ​ണി​മ. മ​ക​ൻ: പ്ര​ണ​വ്.