സ്കൂ​ട്ട​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു പ​രി​ക്ക്
Thursday, December 8, 2022 12:38 AM IST
കേ​ച്ചേ​രി: ത​ല​ക്കോ​ട്ടു​ക​ര സെ​ന്‍റ്് ഫ്രാ​ൻ​സീ​സ് സേ​വി​യേ​ഴ്സ് പ​ള്ളി​ക്കു സ​മീ​പം സ്കൂ​ട്ട​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്. ത​ല​ക്കോ​ട്ടു​ക​ര തേ​ർ​മ​ഠം വീ​ട്ടി​ൽ പൊ​റി​ഞ്ചു​വി​ന്‍റെ മ​ക​ൻ തോ​മ​സി​നാ​ണ് (49) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പത്തേകാലോടെ​യാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ര​നു പരിക്ക്

ത​ല​ക്കോ​ട്ടു​കര: ത​ലക്കോ​ട്ടു​കര​യി​ൽ അ​പ​ക​ട​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ര​നു പരിക്കേറ്റു. ത​ലക്കോ​ട്ടു​കര​ തേ​ർ​മ​ഠം വീ​ട്ടി​ൽ തോ​മ​സിനാണു (49) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പതിനൊന്നോടെയാ​യിരുന്നു അ​പ​ക​ടം. വേലൂ​ർ ഭാ​ഗ​ത്ത് നി​ന്നുംവ​ന്ന തോമസ് വാ​ഹ​നം വ​ല​ത്തോ​ട്ടു തി​രി​ക്കു​ന്പോ​ൾ പി​ന്നി​ൽ നി​ന്നുവ​ന്ന സ്കൂ​ട്ട​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.