യു​വാ​വ് മ​രി​ച്ച​നി​ല​യി​ൽ
Thursday, December 8, 2022 12:47 AM IST
വാ​ടാ​ന​പ്പ​ള്ളി: യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ട​ശേ​രി കി​ഴ​ക്കേ പ​ള്ളി​ക്കു സ​മീ​പം അ​റ​ക്ക​വീ​ട്ടി​ൽ ഹ​നീ​ഫ​യു​ടെ മ​ക​ൻ നൗ​ഫ​ൽ(43) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്. വീ​ടി​നു​ള്ളി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ സ​മീ​പ​വാ​സി​ക​ൾ വീ​ടി​നു​ള്ളി​ൽ ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് വീ​ടി​ന​ക​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ ഉ​മ്മ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു. വാ​ടാ​ന​പ്പ​ള്ളി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.