കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു
Thursday, December 8, 2022 12:47 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​ത​പ​റ​ന്പ് പ​ടി​ഞ്ഞാ​റ് വ​ശം താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ വ​ട​ക്കേ ത​ല​ത്ത​ക്ക​ൽ മു​ഹ​മ്മ​ദു​ണ്ണി മ​ക​ൻ ഹം​സ (74) കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു.

മ​റ്റൊ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ബ​റ​ട​ക്ക​ത്തി​നാ​യി പ​ള്ളി​യി​ലേ​ക്ക് കൊ​ണ്ട് വ​രു​ന്പോ​ൾ അ​തി​നെ അ​നു​ഗ​മി​ച്ച് എ​ത്തി​യ​താ​യി​രു​ന്നു. സൈ​ക്കി​ളി​ൽ നി​ന്ന് ഇ​റ​ങ്ങി​യ ഉ​ട​നെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. ക​ബ​റ​ട​ക്കം ഇ​ന്നു രാ​വി​ലെ 9.30 ന് ​കോ​ത​പ​റ​ന്പ് മ​ഹ​ല്ല് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ബീ​വി. മ​ക്ക​ൾ: ഷ​മി, ഷ​ഫി​യ​ത്ത്, ഷ​ഹ​നാ​ബി, ഷ​ഫ്ന, ഐ​ഷാ​ബി. മ​രു​മ​ക്ക​ൾ: ഹ​ബീ​ബ്, അ​ബ്ദു​ൽ മ​ജീ​ദ്, ഷാ​ജി, അ​ബ്ദു​ൽ ജ​ബ്ബാ​ർ, അ​ശ്റ​ഫ്.