ഹോ​സ്റ്റ​ൽ മു​റി​യി​ൽ വി​ദ്യാ​ർ​ഥി​ മ​രി​ച്ച​നി​ല​യി​ൽ
Thursday, December 8, 2022 12:47 AM IST
പ​റ​പ്പൂ​ർ: പൊ​ള്ളാ​ച്ചി ശ്രീ ​സ​ര​സ്വ​തി ത്യാ​ഗ​രാ​ജ കോ​ള​ജ് ഹോ​സ്റ്റ​ൽ മു​റി​യി​ൽ വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ണേ​ങ്ങാ​ട​ൻ റോ​ഡി​ൽ ബ്ര​ദേ​ഴ്സ് ക്ല​ബ്ബി​നു സ​മീ​പം ന​ന്പ്യാ​ത്ത് മ​നോ​ജി​ന്‍റെ മ​ക​ൻ വി​ഷ്ണു(18) ആ​ണ് മ​രി​ച്ച​ത്. പൊ​ള്ളാ​ച്ചി ശ്രീ ​സ​ര​സ്വ​തി ത്യാ​ഗ​രാ​ജ കോ​ളേ​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​ബി​എ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട്. അ​മ്മ: മാ​യ. സ​ഹോ​ദ​ര​ങ്ങ​ൾ: സൂ​ര്യ, ശ്രീ​ഹ​രി.