ടെ​ന്പോ ഇ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Thursday, December 8, 2022 12:47 AM IST
ത​ലോ​ർ: ദേ​ശീ​യ​പാ​ത മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പം ടെ​ന്പോ ട്രാ​വ​ല​ർ ഇ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. പു​ല​ക്കാ​ട്ടു​ക​ര മൈ​ത്രി റോ​ഡി​ൽ പ​റ​ന്പ​ത്ത് ച​ന്ദ്ര​ൻ(52) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ സ​ർ​വീ​സ് റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന ച​ന്ദ്ര​നെ വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പു​തു​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: വി​ജി​ത. മ​ക്ക​ൾ: ശ​ര​ത്, ആ​ര​തി. മ​രു​മ​ക​ൻ: ധ​നീ​ഷ്.