ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Thursday, December 8, 2022 10:45 PM IST
അ​ര​ണാ​ട്ടു​ക​ര: സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു. പ​രേ​ത​നാ​യ വ​ള്ളു​ള്ളി ലാ​സ​റി​ന്‍റെ മ​ക​ൻ ജോ​സ് (63) ആ​ണ് മ​രി​ച്ച​ത്.

ഒ​ക്ടോ​ബ​ർ 27 ന് ​വൈ​കീ​ട്ട് വീ​ടി​ന് മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​ര​ണാ​ട്ടു​ക​ര ഓ​റി​യ​ന്‍റ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് മു​ൻ ജീ​വ​ന​ക്കാ​ര​നാ​ണ്. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജോ​സ് ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് അ​ഞ്ചി​ന് അ​ര​ണാ​ട്ടു​ക​ര സെ​ന്‍റ് തോ​മ​സ് പ​ള​ളി​യി​ൽ. അ​മ്മ: താ​ണ്ട​മ്മ. ഭാ​ര്യ: ജാ​ൻ​സി. മ​ക്ക​ൾ: ജി​തി​ൻ, ജി​ന്‍റൊ. മ​രു​മ​ക​ൾ: റീ​നു. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ണ്‍​സ​ൻ, സി​സ്റ്റ​ർ റോ​സ് ലാ​സ​ർ.