അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Thursday, December 8, 2022 10:45 PM IST
മ​ര​ത്താ​ക്ക​ര: ദേ​ശീ​യ​പാ​ത​യി​ൽ പു​ഴ​ന്പ​ള്ള​ത്ത് അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. തൃ​ക്കൂ​ർ മേ​ക്ക​ട്ടി പ​റ​ന്പ​ത്ത് ഗോ​പി​നാ​ഥ​ന്‍റെ മ​ക​ൻ ആ​കാ​ശ് (23) ആ​ണ് മ​രി​ച്ച​ത്. ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ പോ​യി. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​കാ​ശ് മ​ണ്ണു ത്തി​യി​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ ഗോ​ഡൗ​ണി​ൽ നി​ന്ന് വ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: ആ​ശ. സ​ഹോ​ദ​ര​ൻ: ആ​ദി​ത്യ​ൻ.