തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ
Thursday, December 8, 2022 10:45 PM IST
വ​ട​ക്കാ​ഞ്ചേ​രി: വാ​ട​ക വീ​ട്ടി​ൽ യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ങ്ക​ക്കാ​ട് ന​ന്പീ​ശ​ൻ റോ​ഡി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന എ​റ​ണാ​കു​ളം എ​ടു​ക്കു​ന്ന് സ്വ​ദേ​ശി കോ​ന്പാ​റ വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ മ​ക​ൻ ബി​ജു(44)​വി​നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.