മ​രി​ച്ച​നി​ല​യി​ൽ
Thursday, December 8, 2022 10:45 PM IST
ക​യ്പ​മം​ഗ​ലം: സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ. ദേ​ശീ​യ​പാ​ത​യോ​ര​ത്തു​ള്ള ചെ​ന്ത്രാ​പ്പി​ന്നി എ​സ്എ​ൻ വി​ദ്യാ​ഭ​വ​ൻ (പ​ഴ​യ കെ​ജി വി​ഭാ​ഗം) കെ​ട്ടി​ട​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി വ​ലി​യ​വീ​ട്ടി​ൽ തോ​മ​സ്(64) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. ക​യ്പ​മം​ഗ​ലം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: ജെ​സി. മ​ക്ക​ൾ: ര​ഹ്ന, ര​മ്യ. മ​രു​മ​ക്ക​ൾ: ജോ​ഷി, സി​ജോ.