കെ​പി​എ​സ്ടി​എ വ​നി​ത ക​ണ്‍​വ​ൻ​ഷ​ൻ
Friday, December 9, 2022 12:47 AM IST
തൃ​ശൂ​ർ: കേ​ര​ള​പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ​നി​ത സ്പെ​ഷ​ൽ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ വി​വേ​കോ​ദ​യം എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കും. രാ​വി​ലെ 10നു ​പ്ര​ഫ.​എം.​ ഹ​രി​പ്രി​യ "സ്ത്രീ​ശാ​ക്തീ​ക​ര​ണം വ​ർ​ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ’ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

11.30നു ​എ​ഐ​സി​സി വ​ക്താ​വ് ഷ​മ മു​ഹ​മ്മ​ദ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​എ​സ്ടി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ.​ ഷാ​ഹി​ദ റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 1.45ന് ​ഗു​രു​വ​ന്ദ​നം ച​ട​ങ്ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ അ​ര​വി​ന്ദ​നും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ​മാ​പ​ന സ​മ്മേ​ള​നം പ്ര​സി​ഡ​ന്‍റ് സി. ​പ്ര​ദീ​പും ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ സു​നി​ത, ശ്രീ​ജ മൗ​സ​മി, സാ​ജു ജോ​ർ​ജ്, ടി.​എ. ഷാ​ഹി​ദ റ​ഹ്മാ​ൻ, എ​ൻ.​ആ​ർ. അ​ജി​ത് പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.