2300 വീ​ടു​ക​ളി​ലേ​ക്കു സൗ​ജ​ന്യ കു​ടി​വെ​ള്ള ക​ണ​ക്‌​ഷ​ൻ
Friday, December 9, 2022 12:47 AM IST
സ​മ്പൂ​ര്‍​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2300 വീ​ടു​ക​ളി​ലേ​ക്കു സൗ​ജ​ന്യ കു​ടി​വെ​ള്ള ക​ണ​ക്‌​ഷ​ന്‍ ന​ല്‍​കാ​ൻ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു. ജ​ന​കീ​യാ​സൂ​ത്ര​ണ​പ​ദ്ധ​തി വ​ഴി കേ​ള്‍​വി​ശ​ക്തി കൂ​ട്ടു​ന്ന​തി​നു​ള്ള കോ​ക്ലി​യ​ര്‍ ഇം​പ്ലാ​ന്‍റേ​ഷ​ന്‍റെ മെ​യി​ന്‍റ​ന​ന്‍​സി​നാ​യി 50,000 രൂ​പ വീ​തം പ​ത്തു പേ​ര്‍​ക്ക് ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചു. 78 അ​ജ​ൻഡക​ളി​ല്‍ ര​ണ്ടെണ്ണമൊ​ഴി​കെ കൗ​ണ്‍​സി​ല്‍ ച​ര്‍​ച്ച ചെ​യ്തു തീ​രു​മാ​ന​മെ​ടു​ത്തു.