സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കാ​ൻ സം​ഭാ​വ​ന​യാ​യി പ​ശു​ക്കു​ട്ടി​യും
Friday, December 9, 2022 12:49 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കി​സാ​ൻ സ​ഭ​യു​ടെ അ​ഖി​ലേ​ന്ത്യാ സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി സം​ഭാ​വ​ന​യാ​യി പ​ശു​ക്കു​ട്ടി​യും. ക​ർ​ഷ​ക​സം​ഘം എ​ട​തി​രി​ഞ്ഞി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് വ​ടേ​ക്കാ​ര​നാ​ണ് മേ​ഖ​ലാ സം​ഘാ​ട​ക​സ​മി​തി​ക്ക് പ​ശു​ക്കു​ട്ടി​യെ കൈ​മാ​റി​യ​ത്.

മു​ൻ എം​എ​ൽ​എ കെ.​യു. അ​രു​ണ​ൻ ഏ​റ്റു​വാ​ങ്ങി. എ​ട​തി​രി​ഞ്ഞി സെ​ന്‍റ​റി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ മേ​ഖ​ലാ സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ എം.​എ. ദേ​വാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​നാ​യി. ഇ​രി​ങ്ങാ​ല​ക്കു​ട ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​ജി. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സ​ജീ​വ​ൻ, പി.​എ. രാ​മാ​ന​ന്ദ​ൻ, പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​കു​മാ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജേ​ഷ് അ​ശോ​ക​ൻ, അ​ജി​താ പീ​താം​ബ​ര​ൻ, കെ.​എം. സ​ജീ​വ​ൻ, ഗോ​കു​ൽ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.