നേ​ത്ര​ചി​കി​ത്സ തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​ന്പ് 11ന്
Friday, December 9, 2022 12:49 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പി.എ​ൽ. തോ​മ​ൻ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും, കൊ​ന്പ​ടി​ഞ്ഞാ​മാ​ക്ക​ൽ ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലും, ഐ ​ഫൗ​ണ്ടേ​ഷ​ൻ ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി പി.​എ​ൽ. തോ​മ​ൻ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ക്ലി​നി​ക്കി​ൽ നേ​ത്ര പ​രി​ശോ​ധ​ന​ തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​ന്പ് 11ന് ​രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​വ​രെ സം​ഘ​ടി​പ്പി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും 9446540890, 9539343242 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.