എ​കെ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫു​ട്ബോ​ൾ ഷൂ​ട്ടൗ​ട്ട് മേ​ള
Friday, December 9, 2022 12:49 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: തു​റ​വ​ൻ​കു​ന്ന് സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക എ​കെ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫു​ട്ബോ​ൾ ഷൂ​ട്ടൗ​ട്ട് മേ​ള 11 ന് മൂ​ന്നി​ന് പ​ള്ളി ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക​യി​ലെ അ​പ്പ​ൻ​മാ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും ന​ട​ക്കും. ആ​ദ​ര​ണ ച​ട​ങ്ങി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഇ​ട​വ​ക വി​കാ​രി ഫാ. ​ഷാ​ജു ചി​റ​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​കെ​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് അ​ക്ക​ര​ക്കാ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മു​രി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ചി​റ്റി​ല​പ്പി​ള്ളി, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ റോ​സി​ലി ജ​യേ​ഷ്, തൊ​മ​സ് തൊ​ക​ല​ത്ത് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. അ​ന്നേ​ദി​വ​സം ഫു​ട്ബോ​ൾ ഷൂ​ട്ടൗ​ട്ട് മേ​ള ന​ട​ക്കും. മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​രം അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ർ ഡി​വൈ​എ​സ്പി പി.​സി. അ​ശോ​ക​ൻ ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.