പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തി
Friday, December 9, 2022 12:51 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: സ​ബ് ഡി​വി​ഷ​നി​ൽ വ​നി​ത പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തി. കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന അ​ദാ​ല​ത്ത് ജി​ല്ല വ​നി​ത ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ പി. ​മീ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ടു​ങ്ങ​ല്ലൂ​ർ ഡി ​വൈഎ​സ് പി എ​ൻ.എ​സ്. സ​ലീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്എ​ച്ച്ഒ ​ഇ.ആ​ർ. ബൈ​ജു, വ​നി​ത സെ​ൽ റൂ​റ​ൽ ഇ​ൻ​സ്പ​ക്ട​ർ എ​ൽസി, ​ജി​ല്ല വ​നി​ത സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ എ​സ്. ലേ​ഖ, കൊ​ടു​ങ്ങ​ല്ലൂ​ർ സ​ബ് ഇ​ൻ​സ്പ​ക്ട​ർ കെ. ​അ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്രസം​ഗി​ച്ചു.